INVESTIGATIONവാടക വീടൊഴിഞ്ഞതിനാല്‍ ഗുഡ്സ് ഓട്ടോയില്‍ ചോരക്കുഞ്ഞുമായി താമസം; പോലീസ് എത്തി ഷെല്‍ട്ടര്‍ ഹോമിലേക്ക് അതിജീവിതയേയും കുഞ്ഞിനേയും മാറ്റിയത് നിര്‍ണ്ണായകമായി; ഒടുവില്‍ ആ കുട്ടി പോലീസിനോട് സത്യം പറഞ്ഞു; ഗര്‍ഭത്തിന് ഉത്തരവാദി അപകടത്തില്‍ മരിച്ചെന്ന മൊഴി പച്ചക്കള്ളം; കൂടുതല്‍ പേര് പീഡിപ്പിച്ചു; അതിജീവിതയുടെ മൊഴി സത്യമല്ലെന്ന് പൊലീസ്; കൂടുതല്‍ പേര് പ്രതികളാകും: പതിനാറുകാരി പ്രസവിച്ച കേസില്‍ ട്വിസ്റ്റ്!മറുനാടൻ മലയാളി ബ്യൂറോ26 Oct 2025 12:19 PM IST